Surprise Me!

അഫ്‌ഗാനിസ്ഥാനെ ഇനി റാഷിദ് ഖാൻ നയിക്കും | Oneindia Malayalam

2019-07-13 38 Dailymotion

Rashid Khan is Afghanistan’s new captain for all formats<br />അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും തലമാറ്റം. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഗുല്‍ബാദിന്‍ നെയ്ബിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് യുവ സ്പിന്നര്‍ റാഷിദ് ഖാനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു.മൂന്ന് ഫോര്‍മാറ്റിലും റാഷിദ് ഖാനാണ് നായകന്‍.

Buy Now on CodeCanyon